എകരൂൽ: മഠത്തുക്കുന്നുമ്മൽ രവീന്ദ്രൻ (53) നിര്യാതനായി. പിതാവ്: പരേതനായ തെയ്യത്തിര. മാതാവ്: കല്യാണി. ഭാര്യ: മിനി. മക്കൾ: അനഘ, അനാമിക. സഹോദരങ്ങൾ: വേലായുധൻ, ഗീത, അനിത, മോളി. സഞ്ചയനം ശനിയാഴ്ച.