കാപ്പാട്: മുനമ്പത്ത് താവണ്ടി ശോഭ (55) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ചന്ദ്രൻ, രാഘവൻ, രാമകൃഷ്ണൻ, ശിവൻ, പ്രേമൻ.