മക്കട: ഇടവനതാഴത്ത് ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ബമിത, ബമീഷ്. മരുമക്കൾ: രതീഷ് കുറ്റിക്കാട്ടൂർ, രേഷ്മ, കൃഷ്ണദേവ്. സഹോദരങ്ങൾ: ചാത്തു, വിജയൻ, കമല, ലീല, പരേതനായ ബാപ്പുട്ടി, രാഘവൻ. സഞ്ചയനം വ്യാഴാഴ്ച.