താനൂർ: കാരാട് റോഡ് ബദരിയ്യ പള്ളിക്ക് സമീപം അസ്സമാക്കിത്താനകത്ത് സൈനുദ്ദീൻ (73) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: സീനത്ത്, നവാസ് (ചെന്നൈ), നിയാസ്, ഹസ്ന. മരുമക്കൾ: ഇസ്മായിൽ കടലുണ്ടി, അസ്ലം പരപ്പനങ്ങാടി, ഷെരീഫ, നസീബ ഫർസാന.