എരഞ്ഞിപ്പാലം: പരേതനായ തൊണ്ടിയിൽ അമ്പാടിയുടെ മകൻ അജി (43) നിര്യാതനായി. കാരപ്പറമ്പ് ബൈപ്പാസിൽവെച്ച് സ്കൂട്ടറിടിച്ചു പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: കല്യാണി. സഹോദരങ്ങൾ: ബാബുരാജ്, ജിജി, ശ്രീജ.