കോട്ടക്കൽ: എടരിക്കോട് അങ്ങാടിയിലെ ആദ്യകാല ചുമട്ടുതൊഴിലാളിയും (എസ്.ടി.യു) പൂള വ്യാപാരിയുമായിരുന്ന കുന്നക്കാടൻ കുഞ്ഞീതു (85) നിര്യാതനായി. ഭാര്യ: തയ്യിൽ പാത്തുമ്മു. മക്കൾ: മുഹമ്മദ്, അവറുട്ടി, അബ്ദുസ്സലാം, അബ്ദുന്നാസർ, സഫിയ, റംല, സുഫൈന, സക്കീന. മരുമക്കൾ: ഫാത്തിമ, ബുഷ്റ, സുലൈഖ.