വെള്ളിമാട് കുന്ന്: പൂളക്കടവ് നങ്ങാറിയിൽ അബൂബക്കർ ഹാജി(95) നിര്യാതനായി. മുസ്ലിം ലീഗ് വെള്ളിമാട്കുന്ന് മുൻ മേഖല പ്രസിഡന്റാണ്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദലി നങ്ങാറിയിൽ (റിട്ട. എൻജിനീയർ), പരേതനായ അബാദുറഹിമാൻ, ലൈല.എൻ (സി.ഡി.ഡി.എസ്). മരുമക്കൾ: റംലത്ത്ബീഗം പൂള്ളിയേടത്ത്, സീനത്ത് പള്ളിക്കണ്ടി വേങ്ങേരി, അബ്ദുൽ ഹാഷിം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച പകൽ 11ന് കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദിൽ.