വെള്ളിപറമ്പ്: കീഴ്മാട് പുൽപറമ്പിൽ രാധ (77) നിര്യാതയായി. മക്കൾ: പി.പി. ഉദയകുമാർ, ഷൈലജ, ബൈജു, ഷൈജ. മരുമക്കൾ: ഗിരിജ, സത്യൻ, സനിത, സുമേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.