വള്ളിക്കുന്ന്: അത്താണിക്കൽ പണിക്കർപാറക്ക് സമീപം പരേതനായ കോന്നംകുഴി ബാലന്റെ മകൻ സദാനന്ദൻ (64) നിര്യാതനായി. എൽ.ഐ.സി ഏജൻറായിരുന്നു. ഭാര്യ: ശ്രീലേഖ. മക്കൾ: ശ്രീഷാനന്ദ്, സനിഷാനന്ദ് (എം.ബി.ബി.എസ് വിദ്യാർഥി). മരുമകൻ: ഡോ. സന്ദീപ് (അത്തോളി). സഹോദരങ്ങൾ: വസന്തകുമാരി, സജീവൻ, വിനോദ് കുമാർ.