കുന്ദമംഗലം: നൊച്ചിപ്പൊയിൽ തിയ്യര്തൊടികയിൽ ലീല (73) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പ്രസാദ് (വില്ലേജ് ഓഫിസർ കോട്ടൂളി), സതീന (കിംസ് ആശുപത്രി), സജി (ഐ.ഐ.എം കുന്ദമംഗലം), പ്രജീഷ് കുമാർ. മരുമക്കൾ: ബാബു, പ്രേമൻ, റീബ (കൃഷിഭവൻ കൊടുവള്ളി), പരേതയായ ലിനി. സഞ്ചയനം വെള്ളിയാഴ്ച.