നെല്ലിക്കോട്: ബീച്ച് ആശുപത്രി റിട്ട. നഴ്സിങ് സൂപ്രണ്ട് കാട്ടുകുളങ്ങര സന്നിധിയിൽ അനിതാ ബായ് (60) നിര്യാതയായി. ഭർത്താവ്: മരക്കാട്ട് മോഹൻദാസ് നായർ. മക്കൾ: അഞ്ജു മോഹൻദാസ്, അക്ഷര മോഹൻദാസ്. മരുമകൻ: രാഹുൽ രാജ് ( എക്സിക്യൂട്ടിവ് ഓഫിസർ, കോട്ടക്കൽ ദേവസ്വം). സഹോദരങ്ങൾ: കെ.പി. ഗോപിനാഥൻ നായർ), പരേതനായ കെ.പി. ദിവാകരൻ നായർ, അംബുജാക്ഷി, രാധ, ശശിധരൻ നായർ, ബാലചന്ദ്രൻ നായർ