നടുവണ്ണൂർ: പുളിയന കണ്ടി കല്യാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ ചെട്ട്യാർ. മക്കൾ: ബാലൻ, ദാസൻ, മധവൻ, ഹരിദാസൻ, ദാമു (കോൺഗ്രസ് വാർഡ് പ്രസിഡന്റ്, കണ്ണമ്പാല തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്), ഗീത, പുഷ്പ. മരുമക്കൾ: ശോഭന, ഗീത, രമ, ഗീത, ഷീബ, സത്യൻ മടപ്പള്ളി, രാജൻ പൂക്കാട്.