എടക്കര: വഴിക്കടവ് നാരോക്കാവ് തട്ടാരത്തൊടിക മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി. മക്കൾ: അബൂബക്കർ, ടി.എം. ഷൈലജ (ഗ്രാമപഞ്ചായത്ത് അംഗം, വഴിക്കടവ്), റജീന (കുന്നൂര്). മരുമക്കൾ: ഷക്കീല, അബ്ദുറസാഖ്, അൻവർ ബാഷ (കുന്നൂര്).