മഞ്ചേരി: കാഞ്ഞിരാട്ടുകുന്നിൽ കൃഷ്ണൻ (55) നിര്യാതനായി. മാതാവ്: ചക്കിക്കുട്ടി. ഭാര്യ: ലീല. മക്കൾ: ശ്രുതില, ആതിര, മൃദുല. മരുമക്കൾ: വിവേക് (നിലമ്പൂർ), മിഥുൻ (ചെറുവാടി), നീധീഷ് (പയ്യനാട്). സഹോദരങ്ങൾ: സരോജിനി, തങ്ക, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മഞ്ചേരി ചക്കരക്കാട് ശ്മശാനത്തിൽ.