കാരക്കുന്ന്: കണ്ടാലപ്പറ്റ വാക്കുണ്ടുങ്ങൽ പരേതരായ പനനിലത്ത് മുഹമ്മദിന്റെയും സീതനപുറവൻ പാത്തുമ്മയുടെയും മകൻ പനനിലത്ത് സൈതലവി (47) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുജീബ്, മനാഫ്, ആയിശ, റുഖിയ, റസീന, റഹിയാനത്ത്.