ഇരിട്ടി: മുഴക്കുന്ന് അടക്കാപീടിക വേലിക്കോത്ത് ഹൗസിൽ കാഞ്ഞിരാണ്ടി ഉക്കാസ് (67) നിര്യാതനായി. 40 വർഷത്തോളമായി വാഴയില വ്യാപാരിയായിരുന്നു.
പിതാവ്: പരേതനായ മമ്മൂട്ടി മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: വേലിക്കോത്ത് റുഖിയ.സഹോദരങ്ങൾ: മൈമൂന, ഖാലിദ്, പരേതയായ കുഞ്ഞാമിന, സൈനബ.
മക്കൾ: നസീർ (ഡ്രൈവർ, നെല്ലൂർ), സലീം (സൗദി), സറീന, നസീബ. മരുമക്കൾ ബുഷ്റ നെല്ലൂർ, റഷീദ് (സൗദി), റൗലത്ത് (കുറുമാത്തൂർ), റാഹിദ് (ചൊർക്കള).