കുണ്ടറ: മുളവന ചൊക്കംകുഴി രാജ്ഭവനില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (81) നിര്യാതയായി. മക്കള്‍: രാജേന്ദ്രന്‍പിള്ള, ഉഷാകുമാരി, ഷൈല, മിനി, പരേതനായ അഡ്വ. സന്തോഷ്കുമാര്‍. മരുമക്കള്‍: ഹേമ, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, രാജേന്ദ്രന്‍പിള്ള, സുരേഷ് ബാബു. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.