വെള്ളറട: ആനപ്പാറ എലിവാലന്‍കോണം വീട്ടില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ താമരി (75) നിര്യാതയായി. മക്കള്‍: സോജന്, സുരേന്ദ്രന്, അനിത. മരുമക്കള്‍: ശാന്ത, ജസ്റ്റിന്. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പില്‍.