കഠിനംകുളം: പാർവതി മന്ദിരത്തിൽ സദാശിവൻ ആശാരി (84) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ആശാ ദേവി, അനിൽകുമാർ, അനിലകുമാരി. മരുമക്കൾ: മധുകുമാർ പി, സുകന്യ എസ്, പരേതനായ വാമദേവൻ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.