കാരേറ്റ്: വാമനപുരം ആറാന്താനം സോപാനം വീട്ടിൽ മുരളീധരൻ (73-റിട്ട. വി.ഇ.ഒ ) നിര്യാതനായി. ഭാര്യ: എസ്. സലില. മക്കൾ: നീതു, നിതിൻ. മരുമകൻ: ദീപക് ആനന്ദ്. മരണാനന്തര ചടങ്ങുകൾ ഡിസംബർ ഏഴിന് 10 മണിക്ക്.