വെള്ളറട: ചൂണ്ടിക്കല്‍ കാര്‍ത്തികയില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ വസന്തകുമാരിയമ്മ (75- റിട്ടയേഡ് അധ്യാപിക) നിര്യാതയായി. മക്കള്‍: അജുകുമാര്‍, ബിജു, ബിന്ദു. മരുമക്കള്‍: അനുജ എം. നായര്‍, ലത, ശക്തികുമാര്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.