പാങ്ങോട്: എൽ.പി.എസിനു സമീപം പരേതനായ അലിയാരു കുഞ്ഞിന്റെ ഭാര്യ നബീസാ ബീവി (84) നിര്യാതയായി. മക്കൾ: ലൈലാ ബീവി, നദീറ, ജമീലത്ത്, സലീന, പരേതരായ അബ്ദുൽ സലാം, ലത്തീഫ ബീവി. മരുമക്കൾ: പരേതനായ സലാഹുദ്ദീൻ റാവുത്തർ, നബീസ ബീവി, ഗസ്സാലി, അബ്ദുൽ കരീം, അബ്ദുൽ സലിം (പാരഡൈസ്), ജഹാംഗീർ.