കല്ലടിക്കോട്: ദേവികൃപ പുലക്കുന്നത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ മകൻ മുരളി (ബാബു -50) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: രേഖ. മക്കൾ: അക്ഷയ്, അഭിഷേക്.