ഷൊർണൂർ: മുതലിയാർ തെരുവ് കെ.ടി.സി ഹൗസിൽ പരേതനായ ചിന്നമാണിക്യ മുതലിയുടെ ഭാര്യ പെരിയമ്മാൾ (100) നിര്യാതയായി. മക്കൾ: രാജമാണിക്യൻ, രാമസ്വാമി, സുബ്രഹ്മണ്യൻ, ആറുമുഖൻ, പഴനിയമ്മാൾ, പരേതയായ ശകുന്തള. മരുമക്കൾ: രാധ, ഷീല, ഗിരിജ, പരേതരായ സരോജിനി, തങ്കരാജ്, സുബ്രഹ്മണ്യൻ.