പത്തിരിപ്പാല: മങ്കര പരിയശ്ശേരി കളത്തിൽ വീട്ടിൽ ഗംഗാധരൻ (82) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ദേവകി. മക്കൾ: രാജേഷ്, പരേതനായ പ്രജേഷ്, ഗോപിക. മരുമക്കൾ: സുനിത, നിധിൻ.