പത്തിരിപ്പാല: മണ്ണൂർ അങ്ങാടിപ്പറമ്പിൽ പരേതനായ രാമന്റെ മകൻ പി.ആർ. കുട്ടൻ (69) നിര്യാതനായി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: വാസുദേവൻ, നന്ദകുമാർ. മരുമക്കൾ: മീനാക്ഷി, സുജിത. സഹാദരങ്ങൾ: മാതു, ഗോപി, സുന്ദരൻ (ചിന്താർ മണി), പുഷ്പാമണി.