അലനല്ലൂർ: കൂമഞ്ചിറ കൊടുവള്ളി തിത്തുമ്മ (75) നിര്യാതയായി. മക്കൾ: ആസ്യ (കൂമംഞ്ചിറ), അലി (ബിസിനസ്), ഉമൈബ (മണ്ണാർക്കാട്). മരുമക്കൾ: ഹംസ (കൂമംഞ്ചിറ), അസ്മാബി (പാക്കത്തകുളമ്പ്), അബ്ദുല്ലക്കുട്ടി (മണ്ണാർക്കാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ.