ആനക്കര: ഞാങ്ങാട്ടിരി ബദാംചുവട് ലക്ഷംവീട് ചാത്തൻകാട്ടില്‍ രാജലക്ഷ്മി (64) നിര്യാതയായി. മക്കള്‍: രേഖ, രജനി, രചന, പരേതനായ മണികണ്ഠന്. മരുമക്കള്‍: സില്‍ജ, ബാലന്, ആനന്ദന്, പരേതനായ ജയപ്രകാശ്.