ആനക്കര: പെരിങ്കന്നൂര് കുന്നത്ത് പുത്തന്‍വീട്ടില്‍ ലക്ഷ്മിക്കുട്ടി അപ്പിശ്ശി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശിവശങ്കരന് നായര്‍. മക്കള്‍: ജയശ്രീ, സിന്ധു, ശശി. മരുമക്കള്‍: മധുസൂദനന്, ശശി, സിന്ധു. സഹോദരങ്ങള്‍: പത്മനാഭന് നമ്പ്യാര്‍, കൃഷ്ണനുണ്ണി നമ്പ്യാര്‍, ഷൊര്‍ണൂര്‍ രവി, പരേതനായ രാമചന്ദ്രന്.