തൃത്താല: പള്ളിപ്പുറം ജനുവിൻ വീട്ടിൽ ജനാർദനൻ (75) നിര്യാതനായി. പരുതൂർ ഹൈസ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: എ.ജി. കൃഷ്ണകുമാരി (മുൻ പ്രധാനാധ്യാപിക, സി.ഇ.യു.പി സ്കൂൾ, പരുതൂർ). മക്കൾ: വിനീഷ് (ബിസിനസ്), വിജിഷ. മരുമക്കൾ: സൂര്യ (അധ്യാപിക, പരുതൂർ ഹൈസ്കൂൾ), രാജീവ് പി. നായർ (സേഫ്റ്റി ഓഫിസർ, ഇൻഡസ് ടവേഴ്സ്).