ആലത്തൂർ: രാത്രി വീട്ടിലെ മുറിയിൽ ഉറങ്ങിയയാളെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. വാവുള്ളിയാപുരം പുഴക്കൽ പള്ളി ഭാഗത്തെ രാജഗോപാലൻ (50) ആണ് മരിച്ചത്. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും.