ആനക്കര: ശബരിമല ദര്‍ശനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വടക്കേ വാവനൂര്‍ കോരം കുമരത്ത് മണ്ണില്‍വീട്ടില്‍ ഇന്ദിര (63) ആണ് മരിച്ചത്. ഭര്‍ത്താവ്: സേതുമാധവന്. മക്കള്‍: സ്മിത, സ്വപ്ന. മരുമക്കള്‍: ശശികുമാര്‍, ജയപ്രകാശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തില്‍