ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പള്ളിക്ക് സമീപം പരേതനായ തറയിൽ അബുവിന്റെ ഭാര്യ കുഞ്ഞിമോൾ (70) നിര്യാതയായി. മക്കൾ: താഹിറ, നസീർ, റഫീദ. മരുമക്കൾ: ബഷീർ, സാബിത, കുഞ്ഞിവാപ്പു.