ചെറുതുരുത്തി: പാഞ്ഞാൾ കരിങ്ങാടത്ത് വീട്ടിൽ ശ്രീധരൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ശാന്തകുമാരി, ഗംഗാധരൻ, നാരായണൻകുട്ടി. മരുമക്കൾ: ഗോവിന്ദൻകുട്ടി, രേഖ, സുജിത.