തൃശൂർ: കൊള്ളന്നൂർ ആമ്പക്കാടൻ തിമിത്തിയുടെ ഭാര്യ സാറ (85) നിര്യാതയായി. മക്കൾ: രാജു, തോമസ്, ജോസ്, ജോൺസൺ, പ്രിൻസി, പ്രകാശ്. മരുമക്കൾ: തബീത, ബീന, സിന്ധു, രേഖ, മാത്യു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.