പഴയന്നൂർ: വെന്നൂർ മാഞ്ചാടി ചെന്നലാംകുണ്ട് പട്ടാണി സിദ്ദീഖ് (79) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഹനീഫ, ബഷീർ, ഹലീമ, ഖദീജ, കാദർ ബീവി, റുഖിയ, റഹ്മത്ത്, സബൂറ. മരുമക്കൾ: ഹനീഫ, അനീഫ, ഉമ്മർ, മുഹമ്മദ്, നജീബ്, താഹ, ഷെജീന, സുബിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുത്തിരിപ്പാടം മഹല്ല് ഖബർസ്ഥാനിൽ.