എങ്ങണ്ടിയൂർ: എലൈറ്റ്പടി ബസ് സ്റ്റോപ്പിന് സമീപം വടക്കുംഞ്ചേരി പരേതനായ ഗോപാലൻ മാസ്റ്ററുടെ മകൻ സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ശ്രീഷ, ദൃശ്യ, വിഷ്ണു. മരുമക്കൾ: സന്ദീപ്, അഭിലാഷ്, ശ്രുതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന്.