മേപ്പാടി: മൂപ്പൈനാട് സെൻട്രൽ ഹോസ്പിറ്റൽ റിട്ട: അറ്റന്റർ ലക്കി ഹിൽ ചോലയ്ക്കൽ ബാലൻ (89) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ചന്ദ്രമതി, സജിത, ശോഭ, സ്മിത, സൗമ്യ. സംസ്കാരം വ്യാഴാഴ്ച വീട്ടു വളപ്പിൽ.