തലയാട്: മണിച്ചേരി ഞെരളക്കുഴി വീട്ടിൽ ജോസഫിന്റെ ഭാര്യ റോസ ജോസഫ് (83) നിര്യാതയായി. മക്കൾ: ജേക്കബ്, ജെയിംസ്, സേത്ത്. മരുമക്കൾ: ഗ്ലാഡിസ് ജേക്കബ് (റിട്ട. ആർ.സി.എൽ), മേരി ജെയിംസ്, ലീലാമ്മ സേത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മണിച്ചേരി സെന്റ് തോമസ് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ.