പട്ടർനടക്കാവ്: കൈത്തക്കര പറമ്പിൽ ഹംസ (മാനുട്ടി -54) നിര്യാതനായി. തിരുനാവായ പഞ്ചായത്ത് 23ാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, അനന്താവൂർ സഹകരണ ബാങ്ക് ഡയറക്ടർ, അബൂദബി കെ.എം.സി.സി തിരുനാവായ പഞ്ചായത്ത് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: മുഹമ്മദ്കുട്ടി (ബാവ ഹാജി). മാതാവ്: ഇയ്യാത്തുമ്മു. ഭാര്യ: ഷരീഫ. മക്കൾ: സഫാദ്, സാദിഖ്, സഹദിയ.