താനൂർ: ഓമച്ചപ്പുഴ നാലിടവഴി സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ നെച്ചിക്കാട്ട് പള്ളിമാലിൽ അലവി ഹാജി (84) നിര്യാതനായി. ഭാര്യ: കണ്ടാണത്ത് കദിയാമു. മക്കൾ: അലി ഹാജി, അബ്ദുല്ല, ഉസൈൻ, ശാഫി, ആയിശുമ്മു. മരുമക്കൾ: ഇസ്മായിൽ കുണ്ടൂർ, ആമിന, റംല, സഫിയ, സമീറ.