കൽപകഞ്ചേരി: തവളംച്ചിന ഓവുങ്ങൽ കോയയുടെ മകൻ മുഹമ്മദ് കുട്ടി (66) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: ഷഹർബാൻ, യൂനസ് (യു.എ.ഇ), നഷീദ. മരുമക്കൾ: മുഹമ്മദലി കാടാമ്പുഴ, റിയാസ് വൈരങ്കോട്, ഹാരിഫ (കൃഷി ഓഫിസർ, വളവന്നൂർ).`