തിരൂർ: തലൂക്കര സ്വദേശി കൂനത്തിൽ കുഞ്ഞാപ്പന്റെ ഭാര്യ കല്ല്യാണി (76) നിര്യാതയായി. മക്കൾ: സദാനന്ദൻ, സതി, സുകു. മരുമക്കൾ: ദാമോദരൻ, ശാരദ, സീമ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.