വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അംഗം വീണാലുക്കൽ സ്വദേശി തൂമ്പത്ത് എടപ്പനാട്ട് സുലൈമാന്റെ ഭാര്യ എ.പി. ഫാത്തിമ (49) നിര്യാതയായി. മക്കൾ: അസ്മിൽ, ആദിൽ (കാനഡ), ഫാത്തിമ അംന, അജ്സൽ. മരുമകൻ: ഫസീൽ (ദുബൈ). സഹോദരങ്ങൾ: സാബിറ, സെമീറ, അഷ്റഫ്, സജ്ന.