പുളിക്കൽ: പുളിക്കൽ അങ്ങാടിയിൽ ദീർഘകാലം വ്യാപാരിയായിരുന്ന ചേവായൂർ സ്വദേശി താഴത്തേരി അബൂബക്കർ (59) നിര്യാതനായി. ഭാര്യ: വി.ടി. ഫാത്തിമ. പിതാവ്: പരേതനായ താഴത്തേരി മോയുട്ടി ഹാജി. മാതാവ്: പരേതയായ കൊണ്ടോട്ടി പുത്തൻവീട്ടിൽ കുഞ്ഞീമ്മ. മക്കൾ: ഫിർദൗസ്, ഫരീത, റഹീസ്, റാഷിദ. മരുക്കൾ: അഷ്റഫ് (പുത്തൂർപള്ളിക്കൽ), മുഹമ്മദ് ഹഫീഫ് (ചേലുപ്പാടം), ഫാത്തിമത്ത് സുഹറ (പറമ്പിൽപീടിക), ഫാത്തിമ ഫിദ (ആന്തിയൂർകുന്ന്). സഹോരങ്ങൾ: അഹമ്മദ്കുട്ടി, മുഹമ്മദ് മാസ്റ്റർ, ഇബ്രാഹീം, പരേതരായ ഉണ്ണിമുഹമ്മദ് ഹാജി, അബ്ദുല്ലക്കുട്ടി.