വഴിക്കടവ്: രണ്ടാംപാടം ചുള്ളികുളവൻ മൊയ്തീൻ (86) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ്, സുലൈമാൻ, ഫാത്തിമ, ആയിഷ, ആമിന. മരുമക്കൾ: സഫിയ, ആമിന, അബ്ദുല്ല, പരേതനായ സുലൈമാൻ.