കോഴിക്കോട്: കുറ്റിച്ചിറ തിരിക്കൊരട കാത്തിരികം പറമ്പ് പാത്തുമ്മാബി (ആമ-82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിതീൻ കോയ. മക്കൾ: ഹനീഫ കുറ്റിച്ചിറ (കെ.ഡി.എൻ.എ ഫർവാനിയ ഏരിയ ജനറൽ സെക്രട്ടറി), സുഹറാബി, അസ്മ, റംലത്ത്, ഹനീഫ കുറ്റിച്ചിറ, പരേതയായ സക്കീന.