കുറ്റ്യാടി: പരേതനായ ചുണ്ടക്ക ഇബ്രാഹീമിന്റെ ഭാര്യ കുഞ്ഞാമി (64) നിര്യാതയായി. മക്കൾ: നസീർ, നസീമ, നസീറ. മരുമക്കൾ: നാസർ കുറ്റ്യാടി, ഷൗക്കത്ത് തൊട്ടിൽപ്പാലം, അസ്ന ദേവർകോവിൽ. സഹോദരങ്ങൾ: അബൂബക്കർ കാരപ്പാറ, പാത്തു മാപ്പിളാണ്ടി, ഖദീജ തൊട്ടിൽപ്പാലം, പരേതരായ അബ്ദുല്ല, കടമേരി, അമ്മദ് കാരപ്പാറ.