മേലാറ്റൂർ: കൊമ്പൻകല്ല് മഹല്ലിൽ കാതിലാക്കൽപടിയിൽ താമസിക്കുന്ന പരേതനായ ആനേങ്ങാടൻ മുഹമ്മദിന്റെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: സിറാജുദ്ധീൻ, അലി. മരുമക്കൾ: നസീറ (പാണ്ടിക്കാട്), ജാസ്മിൻ (പാണ്ടിക്കാട്).