വേങ്ങേരി: തണ്ണീർപന്തൽ കുറ്റൂട സരോജിനി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റൂട ഗോവിന്ദൻ നായർ. മക്കൾ: ജഗന്നാഥ കുമാർ (എൽ.ഐ.സി ഏജന്റ്), ഭുവനേശ്വരി ദേവി, ജ്ഞാനേശ്വരി ദേവി, സൂര്യദേവ പ്രസാദ്, ധനരത്നം. മരുമക്കൾ: ശ്രീനിവാസൻ നായർ, ശിവാനന്ദൻ, അജിത് കുമാർ, പുഷ്പ, ആശാമണി. സഹോദരങ്ങൾ: സത്യഭാമ, ചന്ദ്രൻ നായർ, പരേതരായ ഗംഗാധരൻ നായർ, പത്മാക്ഷി അമ്മ.